ASSEMBLYചെയറിന് മുന്നില്‍ ബാനര്‍ പിടിക്കാനാവില്ലെന്ന് സ്പീക്കര്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമര്‍ശം സഭയില്‍ ഉന്നയിച്ചു വി ഡി സതീശന്; ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും; ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്ത്തിവെച്ചുമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:22 AM IST